പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി

പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി
Jun 14, 2025 10:53 AM | By Sufaija PP

തളിപ്പറമ്പ:പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണം നടത്തി.. .


പ്രിൻസിപ്പാൾ ഇൻചാർജ് രേണക ദേവി അധ്യക്ഷത വഹിച്ചു .


ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ഭാവന ക്ലാസ്സ്‌ എടുത്തു.


വിരഗുളികയെ കുറിച്ചും അയേൺ ഗുളികയെ കുറിച്ചും ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് കെ വി ലജിത ക്ലാസ്സെടുത്തു .


എൻ എസ് എസ് കോ-ഓർഡിനേറ്റർ സനൂജ അജിത് വിദ്യാർത്ഥികൾക്കായി ഗാനം ആലപിച്ചു .


ജി പ്രദീപ് മാസ്റ്റർ സ്വാഗതം പറഞ്ഞു .

Health

Next TV

Related Stories
ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

Jun 14, 2025 10:39 PM

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ്...

Read More >>
വിജയികളെ ആദരിച്ചു

Jun 14, 2025 10:27 PM

വിജയികളെ ആദരിച്ചു

വിജയികളെ...

Read More >>
വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Jun 14, 2025 10:24 PM

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി...

Read More >>
കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

Jun 14, 2025 10:17 PM

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി...

Read More >>
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

Jun 14, 2025 10:14 PM

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം...

Read More >>
തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

Jun 14, 2025 06:49 PM

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം...

Read More >>
Top Stories










Entertainment News